Asian Metro News

തെരഞ്ഞെടുപ്പ് റാലി നിയന്ത്രണം;സുപ്രീംകോടതിയെ സമീപിച്ച് കമ്മീഷൻ

 Breaking News

തെരഞ്ഞെടുപ്പ് റാലി നിയന്ത്രണം;സുപ്രീംകോടതിയെ സമീപിച്ച് കമ്മീഷൻ

തെരഞ്ഞെടുപ്പ്  റാലി നിയന്ത്രണം;സുപ്രീംകോടതിയെ സമീപിച്ച് കമ്മീഷൻ
October 23
06:45 2020

ഭോ​പ്പാ​ല്‍ : കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി നി​യ​ന്ത്രി​ച്ചു​ള്ള മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി നി​യ​ന്ത്രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ര​ണ്ട് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​തി​നെ​തി​രെ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

28 സീ​റ്റു​ക​ളി​ലാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ തെ​ര​ഞ്ഞ​ടു​പ്പ് റാ​ലി​ക്ക് അ​നു​മ​തി ന​ല്‍​കേ​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി, ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്രക്രീയ​യി​ല്‍ കോ​ട​തി ഇ​ട​പെ​ടു​ക​യാ​ണെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment