Asian Metro News

കോവാക്‌സിൻ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിന് DCGA അനുമതി

 Breaking News

കോവാക്‌സിൻ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിന് DCGA അനുമതി

കോവാക്‌സിൻ മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിന് DCGA അനുമതി
October 23
06:13 2020

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍) മാ​യി സ​ഹ​ക​രി​ച്ച്‌ ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ക്കു​ന്ന കോ​വിഡ് പ്ര​തി​രോ​ധ വാക്സിനായ കോ​വാ​ക്സി​ന്‍ മൂ​ന്നാം​ഘ​ട്ട ​പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്. മ​നു​ഷ്യ​രി​ല്‍ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ല്‍​കി. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി ഈ ​മാ​സം ര​ണ്ടി​ന് ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത് ബ​യോ​ടെ​ക് ഡി​സി​ജി​ഐ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു.
10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഡ​ല്‍​ഹി, മും​ബൈ, പാ​റ്റ്ന, ല​ക്നോ അ​ട​ക്കം 19 ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തി​ന്‍റെ പ​ഠ​ന​റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ​യാ​ണു ഭാ​ര​ത് ബ​യോ​ടെ​ക് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. 18 വ​യ​സും അ​തി​നും മു​ക​ളി​ലും പ്രാ​യ​മു​ള്ള 28,500 പേ​രി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​തെ​ന്ന് കമ്പനി പ​റ​യു​ന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment