Asian Metro News

ശിവശങ്കറിൻറെ ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും

 Breaking News

ശിവശങ്കറിൻറെ ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും

ശിവശങ്കറിൻറെ ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും
October 22
06:12 2020

കൊ​ച്ചി : സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മുഖ്യമന്ത്രിയുടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള ശി​വ​ങ്ക​റി​ന്‍റെ ഈ ​നീ​ക്കം. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ത​യാ​റാ​ണെ​ന്നും ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ശി​വശ​ങ്ക​ര്‍ വ്യ​ക്ത​മാ​ക്കി.

ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ എ​ന്‍​ഐ​എ, കോ​ട​തി​യി​ല്‍ എ​തി​ര്‍​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​ക്ക​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​റ​സ്റ്റി​ന് ആ​വ​ശ്യം വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​തി​ന് ത​ട​സ​മു​ണ്ടാ​ക​രു​തെ​ന്നും എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment