പാലക്കാട് : നീറ്റ് എക്സാമിൽ അഖിലേന്ത്യാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ മുർഷിദ ഷാഫിയെ അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ അനുമോദിച്ചു സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് സെക്രട്ടറി ആർ ജി ഉണ്ണി, ട്രഷർ ടി വി എം റഷീദ്, അക്ഷര ദീപം രക്ഷാധികാരി ബഷീർ ഹസ്സൻ തട്ടത്താഴത്ത് എന്നിവർ സംബന്ധിച്ചു പൊന്നാടയും ആശംസ ഫലകവും സമ്മാനിച്ചു.
