പാലക്കാട് : ജീവനക്കാരന് കോവിഡ് : കപ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് അടച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ വന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ നിർദേശം.അണുനശീകരണം നടത്തി 48 മണിക്കൂറിന് ശേഷം ഓഫീസ് തുറന്നു പ്രവർത്തിക്കും
വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി
