Asian Metro News

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
October 12
07:30 2020

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ ഔദ്യോഗിക വ​സ​തി ക്ലി​ഫ് ഹൗ​സ് അ​ഴി​മ​തി​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​പ്ന സു​രേ​ഷി​ന്‍റെ നി​യ​മ​നം അ​ട​ക്ക​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യാ​മെ​ന്നു വ്യ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ലി​ഫ് ഹൗ​സി​ലെ ക്യാ​മ​റ ഇ​ടി​വെ​ട്ടി​പ്പോ​യ​ത​ല്ല, ന​ശി​പ്പി​ച്ച​താ​ണ്. ക്ലി​ഫ് ഹൗ​സി​ല്‍ ഇ​ടി​വെ​ട്ടി സി​സി​ടി​വി അ​ടി​ച്ചു​പോ​യെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് മു​ന്‍​കൂ​ര്‍ ജാ​മ്യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്പേ​സ് പാ​ര്‍​ക്കി​ല്‍ 1.75 ല​ക്ഷം രൂ​പ​യു​ടെ ശമ്പളം വാ​ങ്ങു​ന്ന ഉ​ന്ന​ത​മാ​യൊ​രു സ്ഥാ​ന​ത്തേ​ക്ക് നി​യ​മ​നം ന​ട​ക്കു​ന്പോ​ള്‍ മു​ഖ്യ​മ​ന്ത്രി അ​റി​യി​ല്ലേ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

എം.​ശി​വ​ശ​ങ്ക​റി​നെ പ​രി​ച​യ​പ്പെ​ട്ട​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ ന​ട​ന്ന സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച​യി​ലെ​ന്ന് സ്വ​പ്ന സു​രേ​ഷ് നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​രും കോ​ണ്‍​സു​ലേ​റ്റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന് ശി​വ​ശ​ങ്ക​റി​നെ ബ​ന്ധ​പ്പെ​ടാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment