Asian Metro News

കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

 Breaking News

കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു

കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു
October 08
15:41 2020

ഡൽഹി: കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു 74 വയസായിരുന്നു.ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു. മകൻ ചിരാഗ് പാസ്വാൻ മരണ വിവരം ട്വീറ്റ് ചെയ്യുകയായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment