കൊട്ടാരക്കര : കോവിഡ് 19 നുമായി ബന്ധപ്പെട്ട് ആന്റിജൻ, ആർ. റ്റി. പി. സി. ആർ മുതലായ പരിശോധനകൾ 08.10.2020 വ്യാഴാച മുതൽ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലുള്ള ബ്രദറൺ ഹാളിലേക്ക് മാറ്റിയിരിക്കുന്നു. രാവിലെ 09 മണി മുതൽ റെജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10 മണി മുതൽ പരിശോധനകൾ ആരംഭിക്കുന്നതാണ്.
