പട്ടാമ്പി താലൂക് ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
പട്ടാമ്പി താലൂക് ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
സമ്പർക്കത്തിലുള്ള താലൂക് ഓഫീസ് ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ, ഓഫീസിലേക്കുള്ള പൊതുജന പ്രവേശനം നിയന്ത്രണവിധേയമാക്കി, വ്യാപന സാധ്യത പരിശോധിക്കാൻ തിങ്കളാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുമെന്നും താലൂക്ക് തഹസിൽദാർ അറിയിച്ചു