തൃത്താല:- കോവിഡ് രോഗം സ്ഥിരികരിച്ചു വീട്ടിൽ കഴിയുന്ന നിർദ്ധരരായ രോഗികൾക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധന നടത്താനുള്ള പൾസ് ഓക്സിജൻ ചെക്ക് മെഷീൻ തൃത്താല ഹെൽത്ത് ഡിപ്പാർട്മെന്റ് നു നൽകി
അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് നിന്നും തൃത്താല ഹെൽത്ത് ഇൻസ്പെക്ടർ വി കെ പത്മനാഭൻ മെഷിനുകൾ ഏറ്റുവാങ്ങി
അക്ഷര ദീപം പ്രവർത്തകരായ ആർ ജി ഉണ്ണി, ഷംസു നിള, അദ്നാൻ ഹുസൈൻ, എന്നിവരും ആരോഗ്യ പ്രവർത്തകരായ സിസ്റ്റർ ചൈത്ര, സിസ്റ്റർ ഷീജ എന്നിവർ പങ്കെടുത്തു