കൊട്ടാരക്കര : ബോയ്സ് സ്കൂളിന് സമീപം മരം റോഡിലേക്ക് വീണു. ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെയാണ് സംഭവം. സ്കൂളിന് മുന്നില്‍ നില്ക്കുന്ന തേക്ക് മരത്തിന്റെ ചില്ലയാണ് റോഡിലേക്ക് വീണത്. ഈ സമയം അത് വഴി വന്ന ബെക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പോലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ഓയൂര്‍ റോഡിലേക്ക് കയറുന്ന റോഡിലാണ് സംഭവം.