തിരുവനന്തപുരം: സംസ്ഥാനത്ത് 20 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. 21 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 608 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകള്‍
എറണാകുളം-അശമന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), അയവന (സബ് വാര്‍ഡ് 11), ചേന്ദമംഗലം (സബ് വാര്‍ഡ് 3), കുട്ടമ്ബുഴ (3), മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 14, 16)
തൃശൂര്‍-വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 12), പാഞ്ചല്‍ (സബ് വാര്‍ഡ് 15), കൊണ്ടാഴി (3), നാട്ടിക (സബ് വാര്‍ഡ് 8)
കോഴിക്കോട്-തുറയൂര്‍ (1, 13 (സബ് വാര്‍ഡ്)
കോഴിക്കോട്-തിരുവമ്ബാടി (സബ് വാര്‍ഡ് 7), കൂരാചുണ്ട് (സബ് വാര്‍ഡ് 13)
പത്തനംതിട്ട-പത്തനംതിട്ട മുന്‍സിപ്പാലിറ്റി (21, 22), കല്ലൂപ്പാറ (7)
ആലപ്പുഴ -രാമങ്കരി (8)
ഇടുക്കി – ഇടവെട്ടി (സബ് വാര്‍ഡ് 6)
വയനാട്-മൂപ്പൈനാട് (6, 8)
കോട്ടയം – തിരുവാര്‍പ്പ് (9)
പാലക്കാട് -കോട്ടായി (12)
കൊല്ലം – കുളക്കട (7)