Asian Metro News

അനധികൃത മദ്യ കച്ചവടം പ്രതി പിടിയിൽ

 Breaking News

അനധികൃത മദ്യ കച്ചവടം പ്രതി പിടിയിൽ

അനധികൃത മദ്യ കച്ചവടം പ്രതി പിടിയിൽ
September 16
12:49 2020

പുത്തൂർ : നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം കിഴക്ക് മുറിയിൽ കോമളത്ത് ജംക്ഷനിൽ നിന്നും ചുമടുതാങ്ങി ജംക്ഷനിലേക്ക് പോകുന്ന പൊതുവഴിയിൽ അരീക്കൽ ഭാ​ഗത്ത് വച്ച് കെഎൽ. 24 ജി 6924-ാം നമ്പർ സ്കൂട്ടറിൽ മദ്യകച്ചവടം നടത്തിക്കൊണ്ടിരുന്നതിനിടയിൽ നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം കിഴക്ക് മുറിയിൽ അമൃതം വീട്ടിൽ കുഞ്ഞുമോൻ മകൻ മനോജ് (40) നെ പൂത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂത്തൂർ പോലീസ് പോലീസ് ഇൻസ്പെക്ടർ അരുണിൻരെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment