Asian Metro News

മസ്ക്കറ്റിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്സ് മരിച്ചു.

 Breaking News

മസ്ക്കറ്റിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്സ് മരിച്ചു.

മസ്ക്കറ്റിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്സ് മരിച്ചു.
September 15
02:29 2020

അടൂർ : മസ്ക്കറ്റിൽ കോവിഡ് ബാധിച്ച് മലയാളി നേഴ്സ് മരിച്ചു. ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37)ആണ് മരിച്ചത്. പനി പിടിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയും 14 ദിവസം വെന്റിലേറ്ററിലും ആയിരുന്നു. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി പാസ്റ്റർ കെ റ്റി തോമസിന്റെ മകൾ ആണ്. മക്കൾ: കെസിയ സാം, കെവിൻ സാം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment