കൊട്ടാരക്കര : മേലില ചെങ്ങമനാട് കുരിയാനമുകൾ തടത്തിവിള വീട്ടിൽ അച്ചൻകുഞ്ഞിനെ പ്രായപൂർത്തിയാകാത്തവർക്കും മറ്റുമായി വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടി. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലായിരുന്നു പ്രതി പിടികൂടിയത്.
