കൊല്ലം: കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് കൊവിഡ് . ശക്തികുളങ്ങര ഹാര്‍ബറിലും ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു .
