സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
45 പേർ വിദേശത്തുനിന്നു വന്നവർ .. 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.. സമ്പർക്കം വഴി 1572 + 31 + 2 (ആരോഗ്യ പ്രവർത്തകർ + വിവിധ ബറ്റാലിയൻ ഉദ്യോഗസ്ഥർ )പേർക്ക്
1131 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി ഇന്ന് 13 മരണം സ്ഥിരീകരിച്ചു
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 461
കൊല്ലം 48
പത്തനംതിട്ട 2
ആലപ്പുഴ 139
കോട്ടയം 89
ഇടുക്കി 23
എറണാകുളം 129
തൃശ്ശൂർ 156
പാലക്കാട് 137
മലപ്പുറം 306
കോഴിക്കോട് 46
വയനാട് 15
കണ്ണൂർ 77
കാസർഗോഡ് 97