സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ക്ക് രോഗമുക്തി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 297
കൊല്ലം 25
പത്തനംതിട്ട 20
ആലപ്പുഴ 146
കോട്ടയം 24
ഇടുക്കി 4
എറണാകുളം 133
തൃശ്ശൂർ 32
പാലക്കാട് 141
മലപ്പുറം 242
കോഴിക്കോട് 158
വയനാട് 18
കണ്ണൂർ 30
കാസർഗോഡ് 147