റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ മരിച്ചു. പാലക്കാട് പട്ടാമ്ബി സ്വദേശി കളത്തില്‍ മുസ്തഫ (48) റിയാദ് ശുമൈസി ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. പിതാവ്: മൊയ്ദീന് കളത്തില്‍, മാതാവ്: പാത്തുമ്മ. ഭാര്യ: അനീഷ. മക്കള്‍: റിംനഷെറിന്, റിന്‍ഷ, ഷഹദാന്‍, റൗഹ മിന്ന. അനന്തര
നടപടിക്രമങ്ങളുമായ് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, സക്കീര്‍ താഴേക്കാട്, ഹനീഫ പട്ടാമ്ബി എന്നിവര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.