തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.55 പേർ വിദേശത്തുനിന്നു വന്നവർ .. 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. സമ്പർക്കം വഴി 801 പേർക്ക് രോഗമുണ്ടായി. 815 രോഗമുക്തി ഉണ്ടായി, ഇന്ന് 2 മരണം സ്ഥിരീകരിച്ചു.
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 205
കൊല്ലം 57
പത്തനംതിട്ട 36
ആലപ്പുഴ 101
കോട്ടയം 35
ഇടുക്കി 26
എറണാകുളം 106
തൃശ്ശൂർ 85
പാലക്കാട് 59
മലപ്പുറം 85
കോഴിക്കോട് 33
വയനാട് 31
കണ്ണൂർ 37
കാസർഗോഡ് 66