കീഴൂർ ഹാർബറിൽ വ്യാപകമായ മണൽ കടത്ത് കീഴൂർ ഹാർബറിൽ വ്യാപകമായ മണൽ കടത്ത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹകരണത്തോടെ ഫൈബർ തോണിയെ പോലീസ് പിടിച്ചെടുത്തു. സി.ഐ ബെന്നി ലാലിന്റെ നേതൃത്വത്തിൽ ഫൈബർ തോണിയെ ജെ സി.ബി ഉപയോഗിച്ച് തകർത്തു.