Asian Metro News

മിനി സ്റ്റേഡിയം ഗ്യാലറി നിർമാണം അന്തിമഘട്ടത്തിലേക്ക്

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

മിനി സ്റ്റേഡിയം ഗ്യാലറി നിർമാണം അന്തിമഘട്ടത്തിലേക്ക്

മിനി സ്റ്റേഡിയം ഗ്യാലറി നിർമാണം അന്തിമഘട്ടത്തിലേക്ക്
July 29
16:13 2020

കമ്പളക്കാട് : ജില്ലാ പഞ്ചായത്തിൻ്റെ 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് കമ്പളക്കാട് മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന ഗ്യാലറിയുടെ കോൺക്രീറ്റ് പ്രവൃത്തിയുടെടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ നിർവഹിച്ചു. നിലവിലെ തറനിരപ്പിൽ നിന്നും മണ്ണിട്ടു ഉയർത്താവുന്ന രീതിയിലാണ് ഗ്യാലറി നിർമിക്കുന്നത്. 60 മീറ്റർ നീളവും മൂന്ന് മീറ്ററോളം വീതിയിലും നിർമിക്കുന്ന
സ്റ്റേഡിയത്തിൻ്റെ ആദ്യ ഘട്ടത്തിൽ 40 മീറ്ററിൽ
24 ഓളം പില്ലറിൻ്റെയും ബീമിൻ്റെയും പണി
കൾ പൂർത്തിയായിട്ടുണ്ട്. വിവിധടൂർണ്ണമെൻ്റുകൾ
നടക്കുമ്പോൾ താൽക്കാലിക ഗ്യാലറി ഒരുക്കുന്നതിനായി ലക്ഷകണക്കിന് രൂപയാണ് ക്ലബുകൾ ചിലവഴിക്കാറുള്ളത്. ആയിരം പേർക്ക് ഇരുന്ന് കളി കാണാൻ കഴിയുന്ന സ്ഥിരം ഗ്യാലറി യാഥാർത്ഥ്യമാകുന്നതോടെ കായിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിൻ്റെ തുടർ നവീകരണത്തിനായി പഞ്ചായത്ത് ഭരണസമിതിയും അഞ്ച് ലക്ഷം രൂപയും വകയിരിത്തി
യിട്ടുണ്ട്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണിടുന്നതിനാവശ്യമായ നടപടി ക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ .ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ.പി. ഇസ്മായിൽ. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൈഹാനത്ത് ബഷീർ.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കടവൻ ഹംസ. വാർഡ് മെമ്പർ പഞ്ചാര സുനീറ. ജില്ലാ പഞ്ചായത്ത്
എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിലീപ് എം.എസ്.കടവൻസലീം.
വി.പി.യുസഫ്. ജബ്ബാർ കോയണ്ണി.സി.രവീന്ദ്രൻ. കടവൻ മോയിൻ.പി.ടി. യൂസഫ്. ഷമീർ കോരൻ കുന്നൻ.കടവൻ താരീഖ്.സംസാരിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment