Asian Metro News

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കിയേക്കും

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കിയേക്കും

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കിയേക്കും
July 28
08:07 2020

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ സാധ്യത. തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാവും. പെരുമ്ബാവൂരില്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ കാലിച്ചന്ത നടത്തി. രോഗിയുമായി സമ്ബര്‍ക്കമുണ്ടായിട്ടും നിരീക്ഷണത്തില്‍ കഴിയാത്തതിന് പട്ടാമ്ബി എം.എല്‍.എ മുഹമ്മദ് മുഹ്സിനെതിരെ പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം ചേര്‍ന്ന ഉന്നതതല യോഗമാണ് കണ്ടെയ്ന്‍മെന്‍റ് അല്ലാത്ത തിരുവനന്തപുരം കോര്‍പ്പറേഷന്‍ കീഴിലെ പ്രദേശങ്ങളില്‍ ഇളവ് വേണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

വൈകുന്നേരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തിരുവനന്തപുരത്തെ ലോക് ഡൗണ്‍ ഇളവ് സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കും. പെരുമ്ബാവൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച്‌ കാലിച്ചന്തയില്‍ .കൂട്ടം കൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചന്ത നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment