കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭയിൽ പുതുതായി ആരംഭിച്ച കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നാളെ രാവിലെ 9.30ന് ഉത്ഘാടനം ചെയ്യുന്നു


കൊട്ടാരക്കര നഗരമധ്യത്തിലെ ബ്രദറൺ ആഡിറ്റോറിയത്തിലാണ് ഇതിനുവേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് .


ഇവിടെയുള്ളവർക്കായി അവശ്യസാധനങ്ങൾ എത്തിച്ചു നൽകുവാൻ താല്പര്യമുള്ളവർ തഹസിൽദാരുമായോ എം ൽ എ യുമായോ അല്ലെങ്കിൽ ഏഷ്യൻ മെട്രോ ന്യൂസിന്റെ ഓഫിസുമായിട്ടോ ബന്ധപ്പെട്ടാൽ ഞങ്ങൾ അതിനുവേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തു തരുന്നതായിരിയ്ക്കും . ബന്ധപ്പെടേണ്ട നമ്പർ : 8086138449