Asian Metro News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിൽ മരിച്ച സ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

 Breaking News

July 24
06:31 2020

എറണാകുളം : കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിൽ മരിച്ച സ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവർക്കെല്ലാം ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇവരിൽ 43 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.

വ്യാഴാഴ്ച മരിച്ച കോഴിക്കോട് , കാരപ്പറമ്പ് സ്വദേശി റുഖ്യാബിയ്ക്കും രോഗം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു റുഖ്യാബി. ഇവരുടെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment