Asian Metro News

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പ്രവൃത്തി ആരംഭിച്ചു

 Breaking News

July 17
10:03 2020

ശ്രീകൃഷ്ണപുരം : ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പ്രവൃത്തി ആരംഭിച്ചു.പി. ഉണ്ണി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച 45 ലക്ഷംരൂപ വിനിയോഗിച്ചാണ് പണി നടക്കുന്നത്. നിർമിതികേന്ദ്രയ്ക്കാണ് നിർമാണച്ചുമതല .
കരിമ്പുഴപാലം ജംഗ്ഷൻ, ശ്രീകൃഷ്ണപുരം സൊസൈറ്റി ജംഗ്ഷൻ, മണ്ണമ്പറ്റ കനാൽ ജംഗ്ഷൻ, കുളക്കാട്ടുകുറിശ്ശി ഉപ്പിലാപ്പുള്ളി ജംഗ്ഷൻ, പുലാപ്പറ്റ തോട്ടുപാലം ജംഗ്ഷൻ, കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷൻ, കടമ്പഴിപ്പുറം പഞ്ചായത്തോഫീസിന് മുൻവശം, ഒറ്റപ്പാലം ആശുപത്രിക്ക് മുൻവശം, പാലപ്പുറം പത്തൊമ്പതാംമൈൽ എന്നിവിടങ്ങളിലാണ് ബസ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കുന്നത്.

വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment