കോവിഡ് 19 : ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് കൊട്ടാരക്കര ചന്തയിലെ മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചു
കോവിഡ് 19 : ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് കൊട്ടാരക്കര ചന്തയിലെ മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചു
കൊട്ടാരക്കര : ചന്തയിലെ മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ കോവിഡ് 19 സമൂഹ വ്യാപനം നടക്കുന്നതിനാൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ച് കൊട്ടാരക്കര മാർക്കറ്റിനുള്ളിലെ മത്സ്യം, ഇറച്ചി, പച്ചക്കറി കടകൾ അടച്ചു.