നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻ്ററി സ്കൂൾ +2 പരീക്ഷയിൽ A+ ൻ്റെ നെറുകയിൽ

July 15
13:54
2020
നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻ്ററി സ്കൂൾ +2 പരീക്ഷയിൽ A+ ൻ്റെ നെറുകയിൽ .95 % വിജയത്തോടെ 52 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചത്. 261 കുട്ടികളാണ് പരീക്ഷ എഴുതിയത്.
There are no comments at the moment, do you want to add one?
Write a comment