Asian Metro News

കേണല്‍ സന്തോഷ്​ ബാബുവി​ന്റെ കുടുംബത്തിന്​ തെലങ്കാന അഞ്ചുകോടി നല്‍കും

 Breaking News

കേണല്‍ സന്തോഷ്​ ബാബുവി​ന്റെ കുടുംബത്തിന്​ തെലങ്കാന അഞ്ചുകോടി നല്‍കും

കേണല്‍ സന്തോഷ്​ ബാബുവി​ന്റെ കുടുംബത്തിന്​ തെലങ്കാന അഞ്ചുകോടി നല്‍കും
June 20
06:52 2020

ഹൈദരാബാദ്​: ഗല്‍വാന്‍ വാലിയില്‍ ചൈനീസ്​ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ കേണല്‍ സന്തോഷ്​ ബാബുവി​​ന്റെ കുടുംബത്തിന്​ തെലങ്കാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ നല്‍കും. മുഖ്യമന്ത്രി ​െക. ചന്ദ്രശേഖര്‍ റാവുവാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. കുടുംബത്തിന്​ വീടുവെക്കാന്‍ ഭൂമിയും സന്തോഷി​​ന്റെ ഭാര്യക്ക്​ ജോലിയും നല്‍കും. സന്തോഷി​​ന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തെലങ്കാനയിലെ സൂര്യപേട്ട്​ സ്വദേശിയാണ്​ കേണല്‍ സന്തോഷ്​ ബാബു. സ്വദേശത്തെത്തിച്ച മൃതദേഹം വ്യാഴാഴ്​ച പൂര്‍ണ ​ൈസനിക ബഹുമതികളോടെ സംസ്​കരിച്ചു….

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment