KEWSA കൊട്ടാരക്കര യൂണിറ്റിന് നേതൃത്വത്തിൽ ചെങ്ങമനാട് പള്ളിമുക്കിൽ സാംസങ് വില്ലയിൽ സാംസൺ എന്നയാളുടെ നിർധന കുടുംബത്തിന് സൗജന്യമായി വൈദ്യുതീകരിച്ച വീടിൻറെ സ്വിച്ച് ഓൺ കർമ്മം ബഹുമാനപ്പെട്ട പത്തനാപുരം MLA K B ഗണേഷ് കുമാർ നിർവഹിച്ചു


Go to top