പാലക്കാട് : അകാലത്തിൽ പൊലിഞ്ഞു പോയ Ribk കാസർഗോഡ് ജില്ലാ പ്രസിഡന്റ് സനൂപ് അമ്പലത്തറയുടെ സ്മരണക്ക് മുമ്പിൽ ലോക രക്തദാന ദിനചരണത്തിന്റെ ഭാഗമായി RED IS BLOOD KERLA ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന വ്യാപകമായി ജൂൺ 12 തിയതി മുതൽ 20 വരെ സംഘടിപ്പിച്ചു വരുന്ന രക്തദാന ക്യാമ്പുകൾ യുടെ ഭാഗമായി ഭാഗമായി RIBK പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇൻ ഹൗസ് രക്തദാന camp നടത്തി. ജില്ലാ സെക്രട്ടറി ഷംഷാദ് പട്ടാമ്പി രക്തദാനം ഉൽഘാടനം ചെയ്ത് ക്യാമ്പിന്റെ തുടക്കം കുറിച്ചു. തുടർന്ന് RIBK സംസ്ഥാന സെക്രട്ടറി prekil പട്ടാമ്പി പാലക്കാട് ജില്ലാ രക്ഷഅധികാരി സുജീഷ് കോങ്ങാട് മറ്റു ജില്ലാ കമിറ്റി ഭാരവാഹികളും സ്ത്രീജ്വാല പ്രവർത്തകരായ രജിത, വിസ്മയ ആര്യ ഉബൈദ എന്നിവരും പങ്കാളികളായി
