പാലക്കാട് : പരുതൂർ പഞ്ചായത്തിലെ പത്താം വാർഡ് മംഗലംകുന്ന് കോളനിയിൽ വിദ്യാത്ഥികൾക് ഓൺലൈൻ സൗകര്യം വേണമെന്ന മെമ്പർ പി ടി ഷംസുദീന്റെ അഭ്യർത്ഥന പ്രകാരം
വി ടി ബൽറാം എം എൽ എ യുടെ തൃത്താലയിലെ കോവിഡ് 19 കണ്ട്രോൾ റൂം വഴി ടി.വി നൽകുകയായിരുന്നു.വിദ്യാർത്ഥികൾക്ക് ആവശ്യമായ കേബിൾ കണക്ഷൻ അജാസ് വിഷൻ കൊടിക്കുന്ന് നൽകി.
ചടങ്ങിൽ 10-)0 വാർഡ് മെമ്പർ PT ഷംസുദ്ധീൻ, എസ്.ടി. നിസാർ മാസ്റ്റർ, ഇജാസ് പള്ളിപ്പുറം, സുഭാഷ് മുടപ്പക്കാട്, ആശാ വർക്കർ രാജി, സുനിത, അബി എടമന, സരസ്വതി, കുഞ്ഞാത്തപ്പൻ എന്നിവർ പങ്കെടുത്തു.