പാലക്കാട് : കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ (ഇംഗ്ലീഷ് മീഡിയം) പഠിക്കുന്ന ഋഷികേഷ് എന്ന കുട്ടിയെ ഇന്ന് 11-6-2020 വൈകുന്നേരം 4 മണി മുതൽ കാണാതായിരിക്കുന്നു കണ്ടു കിട്ടുന്നവർ 9847 222219 എന്ന നമ്പറിൽ ഭയവു’ ചെയ്ത് അറിയിക്കേണ്ടതാണ് രക്ഷിതാവ് അരുൺ, പ്രസൂന
