മഴക്കാലത്ത് പട്ടാമ്പിയിലെയും പരിസര പ്രദേശത്തെയും നിരവധിയാളുകള്‍ ആശ്രയിക്കുന്ന കൊടലൂര്‍ മഠത്തില്‍ കുളം പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്ന് ശുചീകരിച്ചു.
പരിസരവാസികളുമായ അനീസ് കൊടലൂര്‍,ജലാലുദ്ധീന്‍,സെമീര്‍ പതിയില്‍ ,ഷാഫി,മുഹമ്മദ് അലി,ഫായിസ്, കല്ലേക്കാട്ടിര്, ഹനീഫ,ജാബിര്‍ മഴവില്‍,മൂസ പട്ടാമ്പി തുടങ്ങിയവര്‍ ഉദ്യമത്തില്‍ പങ്കാളികളായി.