തെളിനീരും തണലും

June 05
09:19
2020
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് പിടിപ്പിക്കുന്നതിന്റെ സംസഥാന തല ഉദ്ഘാടനം യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ MLA- നിർവഹിച്ചു.
യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് TH-ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു
യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജസീർ മുണ്ടറോത്ത്, യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട്, നഗരസഭ കൗൺസിലർ മോഹൻ ബാബു യുത്ത് കോൺഗ്രസ് ഭാരവാഹികളായ പ്രഷോഭ് വത്സൻ, ഹക്കീം കൽമണ്ഡപം, മോനു മുരുക്കുംപറ്റ-എന്നിവർ പങ്കെടുത്തു.
ജൂൺ 5-മുതൽ 11-വരെ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ 120-കേന്ദ്രങ്ങളിലായി 12000 വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുന്നു കൂടാതെ വിവിധ നിയോജക മണ്ഡലങ്ങളിലെ പൊതു കുളങ്ങൾ ശുചീകരിക്കുന്നു.
വീഡിയോ👇👇👇
There are no comments at the moment, do you want to add one?
Write a comment