കുവൈറ്റ് : കോവിഡ് ബാധിച്ച് കുവൈറ്റില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. അടൂര്‍ ഏഴം കുളം എടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ ജോര്‍ജ് (51),ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി ജോസഫ് മത്തായി (50) എന്നിവരാണ് മരിച്ചത്. ദോഹ പവര്‍ പ്ലാന്റില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.അല്‍ ഘാനിം ഇന്റര്‍ നാഷനല്‍ കമ്പനിയിൽ ടെക്നിഷ്യന്‍ ആയിരുന്നു ജോര്‍ജ്.
