ഇസ്ലാമാബാദ് : പാകിസ്താന് ക്രിക്കറ്റ് ടീമിലെ മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന് തൗഫീഖ് ഉമറിന് കോവിഡ്. പനി ഉള്‍പ്പെടെ ലക്ഷണങ്ങളെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. ഗുരുതര ലക്ഷണങ്ങളില്ലെന്നും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും താരം വിശദീകരിച്ചു.അസുഖം ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്നും താരം പറഞ്ഞു.
