കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയവേദി നടന്ന് ലോട്ടറി വിൽക്കുന്ന കാലിന് സാധീനം കുറഞ്ഞ ബിജിക്ക് സഹായം ചെയതു. നേഴ്സറി പഠിക്കുന്ന കുഞ്ഞും സ്വന്തം വീട്ടുജോലി മാത്രമുള്ള ഭാര്യ അടങ്ങുന്ന കുടുംബത്തിൻ്റെ ദുരവസ്ഥയറിഞ്ഞ് കാരുണ്യത്തിൻ്റെ കരസ്പർശം നല്കി തൃക്കണ്ണമംഗൽ ജനകീയവേദി. യോഗം വെളിയം അജിത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇ ശമുവൽ കാരുണ്യ സഹായ വിതരണവും, സജീചേരൂർ സ്വാഗതം ചെയ്തു. തൃക്കണ്ണമംഗൽ ജോയിക്കുട്ടി, സാം തെങ്ങും വിള, സാബു നെല്ലിക്കുന്നം, ലിജിൻ എന്നീവർ പങ്കെടുത്തു
