സൗജന്യമായി ട്രാഫിക് പോലീസിന് യൂണിഫോം വിതരണം ചെയ്തു
സൗജന്യമായി ട്രാഫിക് പോലീസിന് യൂണിഫോം വിതരണം ചെയ്തു
കൊല്ലം: പോലീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് വൈറ്റ് യൂണിഫോം തുണിയുടേയും, ജി ഡി കയറുന്ന പോലീസ് ഉദ്യോഗസ്ഥർക്കായുള്ള A4 ഫോട്ടോ കോപ്പി പേപ്പർ വിതരണ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് നിർവ്വഹിച്ചു.