ഏരൂർ : മുൻ വൈരാഗ്യം നിമിത്തം പാണയത്തു വാടകയ്ക്ക് താമസിക്കുന്ന
പാണയം, പ്രദീഷ് നിലയത്തിൽ, പ്രശാന്തൻ മകൻ പ്രദീഷ് (34) എന്ന ആവലാതിക്കാരനെ ഏരൂർ ജംഗ്ഷനിൽ വെച്ചു ഇന്ന് രാവിലെ 8.45 ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രേമിച്ച കേസിൽ പ്രതിയായ ഏരൂർ സൗമ്യാ ഭവനത്തിൽ രാജൻ പിള്ള മകൻ മൃഗം സജു എന്ന് അറിയപ്പെടുന്ന സജു രാജ് (29) നെ ഏരൂർ SHO സുഭാഷ് , SI അബ്ദുൾ വാഹിദ്, Addl. SI ഷാനവാസ്, GSI അനിൽകുമാർ , CPO അനസ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
