Asian Metro News

കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു.

 Breaking News

കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു.

കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു.
May 14
07:36 2020

കുവൈത്ത്: കൊവിഡ് ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്, കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന ആനി മാത്യു ജാബിര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.

കൂടാതെ രാജ്യത്ത് 233 ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 751 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 82 ആ​യി.ഇ​തു​വ​രെ 11,028 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment