കാട്ടാക്കട നെയ്യാർ ഡാമിന് സമീപം പന്നിയോട് ഗീതു ഭവനിൽ ചന്തു കുമാർ(32) ആണ് എഴുകോൺ പോലീസിന്റെ പിടിയിലായത്. പെൺകുട്ടി പ്ലസ് വണിന് പഠിക്കുന്ന കാലം മുതൽ ഇയാൾ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. രണ്ടാനച്ഛനായ ഇയാൾ 2015 കാലഘട്ടം തൊട്ട് പെൺകുട്ടിയെ പീഢനത്തിന് ഇരയാക്കി വരികയായിരുന്നു. എഴുകോൺ എസ് ഐ ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
