വിളക്കിത്തല സമാജം എല്ലാ കുടുംബങ്ങൾക്കും കിറ്റ് വിതരണം നടത്തി

May 07
13:02
2020
കൊട്ടാരക്കര / മുട്ടറ : കോവിഡ് 19 ലോക്ക് ഡൗണിനോട് അനുബന്ധിച്ചു വിളക്കിത്തല നായർ സമാജം മുട്ടറ 243 നമ്പർ ശാഖയിലെ എല്ലാം കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റു വിതരണം നടത്തി 50 ഓളം കിറ്റുകൾ നല്കി 10kg അരി, 10 കൂട്ടം പലചരക്കും ചേർന്നതാണ് കിറ്റ് വീട്ടിലെത്തിയാണ് വിതരണം ചെയ്തത് . പ്രസി: R ശങ്കരൻ വെളിയം, സെക്രട്ടറി – രാജേന്ദ്രൻ കുടവട്ടൂർ, അമ്പലപ്പുറം ശശിധരൻ നായർ, ബാബു കൊട്ടറ, ബിജു നെല്ലിക്കുന്നം, സൗമ്യ വിലങ്ങറ എന്നീവർ പങ്കെടുത്തു
There are no comments at the moment, do you want to add one?
Write a comment