കൊട്ടാരക്കര : നിലേശ്വരം ജവഹർ നഗർ അമ്പലപ്പുറം പോകുന്ന വഴി കോൺക്രീറ്റ് റോഡിൽ വാടകയ്ക്ക് താമസിക്കുന്നവർ മലിനജലം ഒഴുക്കുന്നു കുളിമുറിയുടെയും അടുക്കളയുടെയും വാൽവ് ഹോളുകൾ വഴി റോഡിലേയ്ക്ക് ജലം ഒഴുക്കുന്നു വീട്ടുടമയോട് പല തവണ പരാധിപ്പെട്ടിട്ടും നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത് . ഇത് വഴിയുള്ള യാത്രക്കാർ മൂക്കു പൊത്തിയാണ് കടന്നു പോകുന്നത്. ഈ കൊറൊണയിലും സാക്രമിക രോഗങ്ങൾ പകരാതിരിക്കാൻ നാട്ടുകാർ മുനസിപ്പാലിറ്റിയിൽ പരാതി നല്കി.
വാർത്ത :സജി ചേരൂർ
