Asian Metro News

കേരളാ പോലീസിലെ കരുത്തനായ സബ്ബ് ഇൻസ്പെക്ടർ ഷാജഹാൻ സാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് വിരമിക്കുന്നു

 Breaking News

കേരളാ പോലീസിലെ കരുത്തനായ സബ്ബ് ഇൻസ്പെക്ടർ ഷാജഹാൻ സാർ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് വിരമിക്കുന്നു

April 30
10:16 2020

കൊല്ലം: കേരളാ പോലീസിലെ കരുത്തനായ ഒരു സബ്ബ് ഇൻസ്പെക്ടർ, കൊല്ലം ജില്ലയിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഇന്ന് (30.04.2020) വിരമിക്കുന്ന ഷാജഹാൻ സാർ. നിരവധി കേസ്സുകളിലെ പ്രതികളാണ് അദ്ദേഹത്തിന്റെ ശ്രമഫലമായി ജയിലഴികൾക്കുള്ളിലായത്. കൊലപാതകങ്ങളും , കവർച്ചകളും അതിവിധഗ്ദമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘങ്ങൾ തെളിയിച്ചത്.

നിരവധി കേസ്സുകളിലായി വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ , മികച്ച കുറ്റാന്വേഷകർക്ക് ലഭിക്കുന്ന ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം(രണ്ട് തവണ വീതം) ഇരുന്നൂറിൽ പരം ഗുഡ് സർവ്വീസ് എൻട്രികളും , ക്യാഷ് റിവാർഡുകളും, നിരവധി അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment