പത്തനംതിട്ടയിലെ കൊടുമണില്‍ 16കാരനെ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണില്‍ 16കാരനെ വെട്ടിക്കൊലപ്പെടുത്തി. കളിക്കിടയിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് വിവരം. എസ്.എസ്.എൽ.സി വിദ്യാർഥിയായ അഖിൽ.എസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര് പിടിയിലായിട്ടുണ്ട്.