കൊട്ടാരക്കര: നിലവിലുള്ള സർക്കാർ ഉത്തരവ് ലംഘിച്ച് വിവാഹ വരുന്ന് നടത്തിയ കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ രാജേന്ദ്രൻ ആചാരിക്ക് എതിരെയാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത്. മകളുടെ വിവാഹ സല്ക്കാരം നടക്കുന്നതായി കൊല്ലം റൂറൽ COVID-19 കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര പോലീസ് സംഭവ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.
