ന്യൂഡല്‍ഹി: കൊറോണ പിടിമുറുക്കുമ്പോൾ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് കൂട്ടിയത്.
രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ എക്കാലത്തേയും കുറഞ്ഞ നിരയിക്കിലാക്കുമ്പോഴാണ് വരുമാനം കൂട്ടാനുള്ള കേന്ദ്രത്തിന്റെ നീക്കം. കഴിഞ്ഞ ജനുവരിയില്‍ അസംസ്കൃത എണ്ണയുടെ വില 64 ഡോളര്‍ ആയിരുന്നെങ്കില്‍ ഇന്ന് 31 ഡോളറായി താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.