അമൃതം പൊടിയിൽ നിന്നും ചത്തപല്ലിയെ കണ്ടെത്തി കോട്ടാത്തല: മൂഴിക്കോട് ജവഹർ അംഗൻ വാടിയിൽ നിന്ന് കഴിഞ്ഞ ദിവസം വിതരണം ചെയ്തത അമൃതം പൊടിയിൽ ചത്തപല്ലിയെ കണ്ടെത്തി. ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നാണ് ജില്ലയിൽ അമൃതം പൊടി വിതരണം ചെയ്യുന്നത്.