കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് 22 പേര് കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍ നിന്ന് എത്തിയ നാല് പേരുള്‍പ്പെടെ 22 പേരാണ് ഇപ്പോള്‍ എറണാകുളത്ത് നിരീക്ഷണത്തിലുള്ളത്.